Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsബലാത്സംഗ കേസ്...

ബലാത്സംഗ കേസ് : രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി .തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് . ഇതോടെ രാഹുൽ റിമാൻഡിൽ തുടരും.ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. ജാമ്യത്തിനായി രാഹുൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടിക്കർഷകൻ ആദിത്യന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം

ആലപ്പുഴ: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന്  നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം കെ സി വേണുഗോപാൽ എംപി നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി ടി....

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -