Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവൽക്കരണം

മല്ലപ്പള്ളി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് എസ് രമദേവി ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പി ഡി ഡാനിയേൽ ക്ലാസ് എടുത്തു. റോയ് വർഗീസ്, പി അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രണയിനി ജീവനൊടുക്കിയ മനോവിഷമത്തിൽ യുവാവ്  ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയിൽ  പ്രണയിനി ജീവനൊടുക്കിയതിൻ്റെ മനോവിഷമത്തിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലി മുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. പ്രവീണുമായി ഇഷ്‌ടത്തിലായിരുന്ന...

നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ​​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

മലപ്പുറം : കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ്(19) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ​​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന്...
- Advertisment -

Most Popular

- Advertisement -