Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനതല സ്‌കൂൾ...

സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : 2026 – ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം നാളെ (ജൂൺ 1)രാവിലെ 9.30 ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

ന്യൂ ഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി.ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതൽ തിംഫു വരെ ഇന്ത്യൻ,...

സിന്ധു നദിയിൽ കല്ലുകൾ കൊണ്ട് ഡാം നിർമിച്ച് ലഡാക്ക്

ന്യൂഡൽഹി : കർഷകർക്ക് ജലസേചന സൗകര്യമൊരുക്കാൻ സിന്ധു നദിയിൽ ഡാം നിർമിച്ച് ലഡാക്ക് ഭരണകൂടം .സിമന്റോ കോൺക്രീറ്റോ ഉപയോഗിക്കാതെ നദിയിൽ നിന്നുള്ള പ്രകൃതിദത്ത കല്ലുകൾ നിരത്തിയാണ് ഡാം നിർമിച്ചിരിക്കുന്നത്. ലേയിലെ ഉപ്ഷിയിൽ സിന്ധു...
- Advertisment -

Most Popular

- Advertisement -