Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSpiritualശിവരാത്രി ആഘോഷം...

ശിവരാത്രി ആഘോഷം നടന്നു

തിരുവല്ല : ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ മന്ദിരത്തിൽ വച്ച് ശിവരാത്രി ആഘോഷം നടത്തി . സ്മിത ഇരമല്ലിക്കരയുടെ ശിവപുരാണ പാരായണവും പ്രഭാഷണവും ആയിരേത്ത് ഗോപാലകൃഷ്ണർ നയിച്ച കൂട്ടനാമജപവും തുടർന്ന് സമൂഹസദ്യയും നടന്നു .ചടങ്ങിൽ നൂറോളം ഭക്തജനങ്ങൾ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക...

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ...
- Advertisment -

Most Popular

- Advertisement -