Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഐബി ഉദ്യോഗസ്ഥയുടെ...

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് –  ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്

തിരുവനന്തപുരം:  ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്.

പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാർ ജീവനക്കാരന് നേരെ വെടിവെയ്പ്പ്

കോട്ടയം : പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് പറഞ്ഞ ബാർ ജീവനക്കാരനു നേരെ വെടിവെയ്പ്പ് .പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ ഇന്നലെ രാത്രി 11നാണ് സംഭവം .നാലംഗ സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം...

കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്: ഇടത് സഹകരണ മുന്നണി വിജയിച്ചു

തിരുവല്ല: കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1300ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കെ...
- Advertisment -

Most Popular

- Advertisement -