Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭക്ഷണം കഴിച്ചതിന്റെ...

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി .കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്.സംഭവത്തിൽ കാപ്പ കേസ്‌ പ്രതിയും സുഹൃത്തും പിടിയിലായി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം ഇവർ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തു.ഇതോടെ ഒരാൾ എളിയിൽനിന്ന് വടിവാളൂരി ഭീഷണിപ്പെടുത്തുകയായിരുന്നു .ഇവർ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് സംശയം .ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നയപ്രഖ്യാപനം : ലോക് ഭവൻ നിർദേശം തള്ളി വന്ദേമാതരത്തിന്റെ 6 വരികൾ മാത്രം ; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം.എന്നാൽ എന്നാൽ ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം മുഴുവൻ വായിക്കാതെ ആദ്യത്തെ ആറ് വരികൾ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു....

സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി

 തിരുവല്ല : സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന എരുമയ്ക്ക് നേരെയാണ്...
- Advertisment -

Most Popular

- Advertisement -