Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദ്ദം ;...

ന്യൂനമർദ്ദം ; ഓഗസ്റ്റ് 10 മുതൽ 14 വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ഓടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.മധ്യപ്രദേശിന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനുനയനീക്കവുമായി സിപിഎം : ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ : പാർട്ടി വിടുമെന്ന സൂചന നൽകിയ ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു .വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം...

കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കൽ ലോറി പൊലീസ് പിടികൂടി

കോട്ടയം: നഗരത്തിൽ  കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ എം.ജി റോഡിൽ നിന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം ലോറി പിടികൂടിയയത്. മാലിന്യം തള്ളാനെത്തിയ ലോറി ഇന്നലെ...
- Advertisment -

Most Popular

- Advertisement -