Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപുതിയങ്ങാടി മസ്ജിദ്...

പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ആനയിടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു

മലപ്പുറം : തിരൂരിൽ പുതിയങ്ങാടി മസ്ജിദ് നേർച്ചക്കിടെ ആന ഇടഞ്ഞു.ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.ഇടഞ്ഞ ആനയെ പിന്നീട് പാപ്പാൻ തളച്ചു.ആന തൂക്കിയെടുത്ത് എറിഞ്ഞയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 17-11-2025 Bhagyathara BT-29

1st Prize : ₹1,00,00,000/- BJ 276402 (CHERTHALA) Consolation Prize ₹5,000/- BA 276402 BB 276402 BC 276402 BD 276402 BE 276402 BF 276402 BG 276402 BH 276402 BK...

ഓണം ബമ്പർ : ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി

തിരുവനന്തപുരം :കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു.25 കോടിയായിരുന്ന സമ്മാന തുക 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും...
- Advertisment -

Most Popular

- Advertisement -