Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഎൻഎസ്എസ് വിദ്യാഭ്യാസ...

എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണയോഗം

മല്ലപ്പള്ളി:  മല്ലപ്പള്ളി യൂണിയൻ നായർ സർവീസ് സൊസൈറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയിൽ വിദ്യാഭ്യാസ ധനസഹായ വിതരണ യോഗം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വ. പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു.  

യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് യൂണിയൻ ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ പി കെ ശിവൻകുട്ടി  സി അനിൽകുമാർ കരുണാകരൻ നായർ എസി വ്യാസൻ പ്രകാശ് കുമാർ സുദർശനകുമാർ  ശശിധരൻ നായർ പ്രശാന്ത് കുമാർ പ്രസാദ് കുറുപ്പ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു....

ഇന്ത്യൻ കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നു

ന്യൂഡൽഹി : ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തിനിടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പലും ഉടൻ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക്...
- Advertisment -

Most Popular

- Advertisement -