Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി മെട്രോയുടെ...

കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല : മുഖ്യമന്ത്രി

കൊച്ചി : കൊച്ചി മെട്രോ യുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കെഎംആർഎൽ പേരുമാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നഗര ഗതാഗത പദ്ധതികൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുനർനാമകരണം ചെയ്യണമെന്ന ശുപാർശ നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതി തീവ്രമഴയും വെള്ളപ്പൊക്കവും: ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം: ദേവസ്വം ബോർഡ്

തിരുവനന്തപുരം: അതി തീവ്ര മഴയെ തുടർന്ന് പമ്പ നദിയിൽ ക്രമാതീതമായി  ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമലയിലേക്കുള്ള യാത്ര ഭക്തർ കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ്...

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...
- Advertisment -

Most Popular

- Advertisement -