Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസപൂജ :...

തുലാമാസപൂജ : ശബരിമല നട 17നു തുറക്കും

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 17നു വൈകിട്ട് 5നു തുറക്കും. 18മുതൽ 22 വരെ പൂജകൾ ഉണ്ടാകും. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് 18നു രാവിലെ 8നു നടക്കും. ആദ്യം ശബരിമല പിന്നീട് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കുക. തുലാമാസ പൂജയ്ക്കു ദർശനത്തിനുള്ള വെർച്വൽ ക്യുബുക്കിങ് തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് www.sabarimalaonline.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ഇവരെ ചോദ്യം...

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു: ആളപായമില്ല

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 5.15 മണിയോടെ ആയിരുന്നു  സംഭവം. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അടിഭാഗത്തുനിന്നാണ് തീ ഉയർന്നത്....
- Advertisment -

Most Popular

- Advertisement -