Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsആശ വർക്കർമാർക്ക്...

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം : സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

പൊടിയാടി: സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ആശ വർക്കർമാരുടെ സമരത്തിന് എതിരെ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭാരവാഹികളായ അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ പ്രദീപ് കുമാർ, രംഗനാഥൻ, രാജു കുന്നിൽ, രാജഗോപാല പ്രഭു, സഖറിയ എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇല്ലാത്തപ്രശ്‌നം എന്തിന് ചർച്ചചെയ്യണം : പ്രതിപക്ഷ ഉപനേതാവ് പദവി പ്രശ്‌നത്തിൽ പിണറായി

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കത്തിൽ പ്രതികരിച്ച് പിണറായി വിജയൻ . ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ്...

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പൊലീസ് അനുമതി നല്‍കിയിട്ടില്ല

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി...
- Advertisment -

Most Popular

- Advertisement -