Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് രണ്ടിടങ്ങളിൽ...

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ യെല്ലോ അ‌ലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ടിടത്ത് യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാന നീരീക്ഷണ വകുപ്പ്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അ‌ലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മറ്റ് ജില്ലകളിൽ പൊതുവിൽ പകൽ വെയിൽ ആയിരിക്കുമെങ്കിലും മഴയുണ്ടാകില്ല എന്ന് കരുതേണ്ട, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : വീണയ്ക്ക് ഇഡിയുടെ സമൻസ്

കൊച്ചി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസയച്ചു .ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. വീണയ്‌ക്കൊപ്പം മറ്റ് എട്ട് പേർക്ക് കൂടി...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍  പൈങ്കുനി ഉത്സവം കൊടിയേറി: ആറാട്ട് ഏപ്രിൽ 2-ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. രാവിലെ 8.45നും 9 മണിക്കും ഇടയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. ശുദ്ധിക്രിയകള്‍ക്ക് ശേഷം പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന്...
- Advertisment -

Most Popular

- Advertisement -