Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMannarഅഖില കേരള...

അഖില കേരള രാമായണമേള ആഗസ്ത് 2 മുതൽ 9 വരെ

മാന്നാർ: രാമായണ മാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കിയുള്ള ഇരുപത്തിനാലാമത് അഖില കേരള രാമായണമേള ആഗസ്ത 2 മുതൽ 9 വരെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കും. 2ന് രാവിലെ 10ന് രാമായണമേളയുടെ ഉദ്ഘാടനം എഡിജിപി. എസ്. ശ്രീജിത്ത് നിർവഹിക്കും.

തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് വാസുദേവൻ പരമേശ്വരൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും.  11ന് ശബരീസത്ക്കാരം. പ്രഭാഷണം ഡോ. എ. രാധാകൃഷ്ണൻ. 11.30മുതൽ മുതിർന്നവരുടെ മത്സരങ്ങൾ. ആഗസ്ത് 3 മുതൽ 7 വരെ വൈകിട്ട് 7ന് പ്രഭാഷണപരമ്പര.  8, 9 തീയതികളിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളജ് വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ. താല്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9061175555, 9562656781.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍: പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം.  ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യ്തു. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സ്നേഹോത്സവം 2024″

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹോത്സവം 2024" അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന...
- Advertisment -

Most Popular

- Advertisement -