Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിയമന തർക്കം...

നിയമന തർക്കം : സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം .രണ്ട് സര്‍വകലാശാലകളിലെയും വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ.എന്നാൽ സിസ തോമസിനെ ശുപാര്‍ശ ചെയ്യില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി

തിരുവല്ല : ആശാ വർക്കേഴ്സിനും അംഗനവാടി വർക്കേഴ്സിനും പിന്തുണ പ്രഖ്യാപിച്ച്  പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി രാജേഷ് ചാത്തേങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ...

ചികിത്സക്കെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി

കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്....
- Advertisment -

Most Popular

- Advertisement -