Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാമ്പുകടിയേറ്റ് ഒരാള്‍...

പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു

തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് : സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

തിരുവനന്തപുരം : കെപിസിസി പുതിയ നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം...

കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: ജൂലൈ 1 മുതൽ അപേക്ഷിക്കാം

കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ...
- Advertisment -

Most Popular

- Advertisement -