Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ കളക്ടറായി...

തൃശൂർ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും

തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍ നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ നിയമനം. നിലവിൽ ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമാണ് അർജുൻ പാണ്ഡ്യൻ.

2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷനിൽ പോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാല്‍പ്പൊടി പാക്കറ്റുകളിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് തിളാഴ്ച രാത്രി 9.30 യോടെ പോലീസ് പിടികൂടിയത് .ഒമാനില്‍നിന്നു...

Kerala Lottery Results: 24-06-2026 Dhanalekshmi DL-58

1st Prize Rs.1,00,00,000/- DT 308547 (MOOVATTUPUZHA) Consolation Prize Rs.5,000/- DN 308547 DO 308547 DP 308547 DR 308547 DS 308547 DU 308547 DV 308547 DW 308547 DX 308547 DY 308547 DZ 308547 2nd Prize Rs.30,00,000/- DT 129136 (GURUVAYOOR) 3rd...
- Advertisment -

Most Popular

- Advertisement -