Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വരദം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു.  പ്രധാന പൂജകൾക്ക് അശോകൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സുധ സുരേഷിനെ ക്ഷേത്ര ദേവസ്വം ഭാരവാഹികൾ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : വിവാദമായ ബിഹാർ - ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ്...

ശബരിമലയിൽ ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി : 9 പേർക്ക് പരിക്ക്

ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിൽ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 2 കുട്ടികളുമുണ്ട് .മാലിന്യവുമായി പോയ...
- Advertisment -

Most Popular

- Advertisement -