Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsദളിത് യുവതിയെ...

ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ജിഡി ചാർജ് എഎസ്ഐ ആയിരുന്ന പ്രസന്നൻ അമിതാധികാരം നടത്തിയെന്നും പരാതിക്കാരിയായ ബിന്ദുവിനോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കേസിൽ നേരത്തേ എസ്ഐ എസ്.ജെ.പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവേശനം ആരംഭിച്ചു

കോട്ടയം: തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രോഗ്രാമിങ് ലാംഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിംഗ്, ഡാറ്റ എൻട്രി മൾട്ടിമീഡിയ ഗ്രാഫിക് ഡിസൈൻ...

Kerala Lottery Result : 06/06/2024 Karunya Plus KN 525

1st Prize Rs.8,000,000/- PV 203578 (KANNUR) Consolation Prize Rs.8,000/- PN 203578 PO 203578 PP 203578 PR 203578 PS 203578 PT 203578 PU 203578 PW 203578 PX 203578...
- Advertisment -

Most Popular

- Advertisement -