Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് എട്ടുവയസുകാരിയെ...

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ് വിധിച്ചത്.തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം.ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.2020 ൽ കോട്ടക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും വൈക്കം മുൻ സിപിഐ എംഎൽഎ കെ.അജിത്തും ബിജെപിയിൽ

തിരുവനന്തപുരം: മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും വൈക്കം മുൻ സിപിഐ എംഎൽഎ കെ. അജിത്തും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...

അതിവേഗ റെയിൽ പാത പദ്ധതി : പൊന്നാനിയിൽ ഇ. ശ്രീധരന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി

മലപ്പുറം : കേന്ദ്രസർക്കാറിന്റെ അതിവേഗ റെയിൽവേ പാത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു.രാവിലെ മെട്രോമാൻ ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്...
- Advertisment -

Most Popular

- Advertisement -