Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSpiritualദൈവം ആരെന്നുള്ള...

ദൈവം ആരെന്നുള്ള തിരിച്ചറിവോടെ നാം ജീവിക്കണം : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

പരുമല: ദൈവം ആരെന്നുളള തിരിച്ചറിവോടെ കുഞ്ഞുങ്ങൾ ജീവിക്കണമെന്ന്   ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.

അഖില മലങ്കര ബാല സമാജം 43-മത് വാർഷിക ക്യാമ്പ് പരുമല സെമിനാരിയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മഞ്ജു ജിസ്സൻ, ലിപിൻ പുന്നൻ,ഫാ. റിനോ കെ. മാത്യു, റോണി വർഗീസ് എബ്രഹാം, ഫാ. ഗീവർഗീസ് മാത്യു, ഫാ.ചെറിയാൻ ജേക്കബ്  തലിൻ മാത്യൂസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഒക്ടോബർ 2നു സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; ഏഴുപേർ മരിച്ചു

പാറ്റ്ന : ബിഹാറിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു.ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്. രാവിലെ 6.30നും...

മിൽമ പാലിന് വില കൂടും : തീരുമാനം മേയ് നാലിന് ശേഷം

തിരുവനന്തപുരം : മിൽമ പാലിന്റെ വില വർധിപ്പിക്കുന്നതിൽ മേയ് നാലാം തീയതിക്ക് ശേഷം തീരുമാനമെടുക്കും .മില്‍മ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വില ഇപ്പോള്‍ വര്‍ധിപ്പിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകുമെന്നതിനാൽ മേയ് നാലിന് ശേഷം...
- Advertisment -

Most Popular

- Advertisement -