Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഏപ്രിൽ 1ന് ട്രഷറികളിൽ...

ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏപ്രിൽ 1 ‘No Transaction Day’ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കുകയുള്ളു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ .മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .ശനിയാഴ്ച...

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി...
- Advertisment -

Most Popular

- Advertisement -