Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനിർഭയം :...

നിർഭയം : കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നെടുമ്പ്രം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത അഭിമുഖത്തിൽ കൗമരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യ മോൾ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ റിൻസൺ തോമസ്, തോമസ് പി വർഗ്ഗീസ്, രജനി കൃഷ്ണ, ശരികല ശ്രീകുമാർ, വൈശാഖ്, ജോജി തോമസ്, പ്രഥാന അധ്യാപിക ബിന്ദു കൃഷ്ണ,സ്ക്കൂൾ കൗൺസിലർ രമ്യ കെ പിള്ള എന്നിവർ പ്രസംഗിച്ചു
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു

ദിസ്പൂർ : അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു.കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകി.2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്നു .അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിർന്ന...

അടൂരിൽ മൂന്ന് അംഗസംഘം വീട് കയറി ആക്രമിച്ചു

അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട്...
- Advertisment -

Most Popular

- Advertisement -