Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsനിർമാണ സാമഗ്രികൾ...

നിർമാണ സാമഗ്രികൾ കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണം ; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : മെറ്റല്‍ ഉള്‍പ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ കയറ്റി അയയ്ക്കുന്നതിനുള്ള നിയന്ത്രണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ് നാട് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .ഇന്നലെ മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ
തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍  വി.ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു. കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനത്തിനെനെത്തി

പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ...
- Advertisment -

Most Popular

- Advertisement -