Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാൽ തൊണ്ടയിൽ...

പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോന്നി: പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമൺ കടയ്ക്കവിളയിൽ വീട്ടിൽ ബിനു പാപ്പച്ചൻ – ബിൻസി ദമ്പതികളുടെ മകൾ ജ്യൂവൽ ആണ് മരിച്ചത്. വ്യാഴം രാത്രി രണ്ടരയോടെ ആണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. ബിൻസിയുടെ അതിരുങ്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വര്ഷം നീണ്ട മാധ്യമ പ്രവർത്തനത്തിൽ ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ്, പേട്രിയറ്റ്, യുഎന്‍ഐ...

ഡൊണാള്‍ഡ് ട്രംപിന്റെ അ്ത്താഴവിരുന്നിനിടെ വെടിവയ്പ്പ്: ഒരാള്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. തുടര്‍ന്ന് ട്രംപിനെയും ഭാര്യ മെലാനിയയെും സുരക്ഷാ...
- Advertisment -

Most Popular

- Advertisement -