Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഹെലികോപ്റ്റർ അപകടം...

ഹെലികോപ്റ്റർ അപകടം : ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല

ന്യൂഡൽഹി : ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മണിയോടെ അയൽരാജ്യമായ അസർബൈജാനിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടങ്ങുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്.

രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സൗദിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോ​ഗം വിളിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീംകോടതിയെ...

കനത്ത മഴ : തൃശ്ശൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്

തൃശ്ശൂർ : അതിശക്തമായി തുടർന്ന മഴയിൽ തൃശ്ശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. സ്വരാജ് റൗണ്ടിലും അടുത്തുള്ള പ്രദേശങ്ങളിലും...
- Advertisment -

Most Popular

- Advertisement -