തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ. സി. വ്യാസൻ, സുദർശന കുമാർ, പ്രശാന്ത് കുമാർ വി. എ, രവീന്ദ്രൻ നായർ റ്റി. റ്റി, കരുണാകരൻ നായർ വി. ജി, വി. എസ്. ശശിധരൻ നായർ, റ്റി. എൻ. വസന്തകുമാർ എന്നിവരും ചുമതലയേറ്റു.
