Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാലാ നഗരസഭ...

പാലാ നഗരസഭ ചെയർ പേഴ്‌സണായി ദിയ ബിനു പുളിക്കണ്ടം തിരഞ്ഞെടുക്കപ്പെട്ടു

പാലാ : പാലാ നഗരസഭ ചെയർപേഴ്‌സണായി 21 കാരി ദിയാ ബിനു പുളിക്കകണ്ടം ചുമതലയേറ്റു .യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരിൽ ഒരാളായാണ് ദിയ ബിനു പുളിക്കകണ്ടം എത്തുന്നത്.26 അംഗ കൗൺസിലിൽ 12ന് എതിരെ 14 വോട്ടുനേടിയാണ് ദിയ ചെയർപഴ്സനായത്.

നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്.പാലാ നഗരസഭയിൽ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഫ് ചങ്ങനാശ്ശേരിയിൽ ചരിത്ര വിജയം നേടും: കെ സി ജോസഫ്

ചങ്ങനാശ്ശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിലും അതിനു ശേഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഫ് ചങ്ങനാശ്ശേരിയിൽ ചരിത്ര വിജയം നേടുമെന്ന് മുൻ മന്ത്രിയും കെപിസിസി രാക്ഷ്ട്രീ യകാര്യ സമിതി അംഗവുമായ...

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം 25-ന്: ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശൂര്‍: തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 25-ന് നടക്കും. രാവിലെ ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം. സ്വര്‍ണക്കൊടിമരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -