Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഓണം സർവീസുകളിൽ കെ.എസ്.ആർ.ടി.സിക്ക്...

ഓണം സർവീസുകളിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് നേട്ടം.ചതയദിനമായ വെള്ളിയാഴ്ച മാത്രം കോർപ്പറേഷന് എട്ടുകോടി രൂപയാണ് വരുമാനം ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

ഉത്രാടദിനത്തിൽ 21.45 ലക്ഷം പേർ യാത്ര ചെയ്തപ്പോൾ, ഇതിൽ 9.34 ലക്ഷം സ്ത്രീകളും പ്രിയദർശിനി സൗജന്യ യാത്രയുടെ പ്രയോജനം നേടി. തിരക്കുള്ള ദിവസങ്ങൾ മുൻകൂട്ടി കണ്ട് അധിക സർവീസുകൾ ക്രമീകരിച്ചതും, യാത്രക്കാരുടെ സൗകര്യാർത്ഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് ഈനേട്ടത്തിന് കാരണമായത്.

 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ- അമേരിക്ക യുദ്ധത്തിന് താല്ക്കാലിക വിരാമം : രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ന്യൂഡൽഹി: ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ അന്തൃശാസനക്ക് പിന്നാലെ ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.അമേരിക്കൻ സൈന്യം ഇറാനെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിയതായി...

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു

ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് ആദ്യ സന്ദർശനം. ജോർദ്ദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും .നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75–ാം...
- Advertisment -

Most Popular

- Advertisement -