Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsആർട്സ് ആൻഡ്...

ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ( ടാക്സ്) ചിത്രരചന ശില്പശാല

തിരുവല്ല: ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ
തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തിൽ  ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. തിരുവല്ല സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.

100 വയസ്സ് തികഞ്ഞ ചിത്രകാരനും എഴുത്തുകാരനുമായ സി. ശാമുവൽ കവിയൂർ,
ചിത്രകാരന്മാരായ അഡ്വ. പ്രേംകുമാർ, ജിക്കുവട്ടശ്ശേരി, ഷൈജ വിജയ് എന്നിവരെ പൊന്നാട നൽകി ആദരിച്ചു.

ചിത്രപ്രദർശനം ചലച്ചിത്രസംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ വിജയകുമാർ, പ്രോഗ്രാം കൺവീനർ  സോമനാഥ് പിള്ള,  സൊസൈറ്റി അംഗങ്ങളായ ജോളി അലക്സാണ്ടർ, രാജീവ് മുണ്ടമറ്റം, ഡോ. വിജയമോഹൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാന്തന പരിചരണം ദൈവീകമായ ശുശ്രൂഷ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രോ​ഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന...

പിഎംവി സ്കൂൾ പ്രവേശനോത്സവം

തിരുവല്ല: പെരിങ്ങര പിഎംവി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരിദാസി ശശി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അനീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ  സ്കൂൾ മാനേജർ വി വി കൃഷ്ണൻ നമ്പൂതിരി, പിടിഎ...
- Advertisment -

Most Popular

- Advertisement -