Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിൽ പതിനെട്ടുകാരൻ...

ചങ്ങനാശ്ശേരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്

ചങ്ങനാശ്ശേരി : മദ്യലഹരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്.പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് മദ്യലഹരിയിൽ പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്.തിരുവല്ല സ്വദേശിയായ ഗോകുൽ ബിനു (18) ആണ് പ്രതി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ കാറിന്റെ ടയർ പൊട്ടി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയും തൃക്കൊടിത്താനം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി....

നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ  തുടക്കം

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ  തുടക്കമാകും രാവിലെ 5 മണിയോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് മഹാസത്രത്തിന് തുടക്കം കുറിക്കുക ഏഴുമണിക്ക് വിഷ്ണു സഹസ്ര നാമജപം...
- Advertisment -

Most Popular

- Advertisement -