Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്കൂൾ വിനോദയാത്രയ്‌ക്കിടെ...

സ്കൂൾ വിനോദയാത്രയ്‌ക്കിടെ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : സ്കൂൾ വിനോദയാത്രക്ക് പോയ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പാടി ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്.സ്‌കൂളില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടികൾ ആദ്യം സ്കൂൾ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയും തുടർന്ന് പ്രധാനാധ്യാപകൻ പൊലീസിൽ അറിയിക്കുകയുമായിരുന്നു . പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.ജാമ്യം തേടി ഇയാൾ സെഷൻസ് കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാന്‍ വാഹനക്കടത്ത് : മമ്മൂട്ടിയുടേയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി: ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് പിന്നാലെ പരിശോധനയുമായി ഇഡിയും. മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും അടക്കം വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുകയാണ് .അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ...

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു: 4 വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട :പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 4 വയസ്സുകാരൻ മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു...
- Advertisment -

Most Popular

- Advertisement -