Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiറോഡിൽ വീണ...

റോഡിൽ വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : ഒരാൾക്ക് പരിക്ക്

കൊച്ചി : റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പിന്നാലെ ബൈക്കിലെത്തിയ മറ്റൊരാൾക്ക് ഗുരുതര പരിക്ക് .കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദ് അബ്ദ്ദൾ ഗഫൂറാണ് മരിച്ചത്. പിന്നാലെ ബൈക്കിലെത്തിയ നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. അടുത്തുള്ള വീട്ടിലേയ്‌ക്ക് വൈദ്യുതി എത്തിക്കാനായി രണ്ടാഴ്ച മുൻപ് സ്ഥാപിച്ച പോസ്റ്റാണ് മഴയെ തുടർന്ന് മറിഞ്ഞു വീണത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി : കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു.സ്വന്തം...

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം .തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കാർ...
- Advertisment -

Most Popular

- Advertisement -