Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ മാരകായുധങ്ങൾ...

കുറ്റൂരിൽ മാരകായുധങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി

തിരുവല്ല: കുറ്റൂർ റെയിൽവേ അണ്ടർ പാസ്സേജിനു  സമീപം മാരകായുധങ്ങളും കൈയുറകളും അടങ്ങിയ ബാഗ് കണ്ടെത്തി. സമീപവാസിയായ സ്ത്രീക്കാണ് റോഡിൽ നിന്നും ബാഗ് ലഭിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെ റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് ബാഗ് കണ്ടെത്തിയത്.

തുടർന്ന് പോലീസ് എത്തി ബാഗ് വിശദമായ പരിശോധനയ്ക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ്...

ഇവാൻജലിക്കൽ സഭാ കൺവൻഷൻ: പ്രവർത്തക സമ്മേളനം സമാപിച്ചു

തിരുവല്ല : വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടെയും, സഭാ പ്രവർത്തകരുടെയും നിയോഗമെന്ന്   ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...
- Advertisment -

Most Popular

- Advertisement -