Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേജ്‌രിവാൾ തിങ്കളാഴ്ച...

കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിച്ചു .കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കേജ്‌രിവാവാളിനെ ഹാജരാക്കിയത്.രൂക്ഷമായ വാദപ്രതിവാദങ്ങൾക്കു ശേഷമാണ് കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബാൻ മേൽപാല നിർമാണം: 10 മുതൽ  ഗതാഗത നിരോധനം

പത്തനംതിട്ട: അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ  പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ്  കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ വാഹനഗതാഗതം സെപ്റ്റംബർ 10 മുതൽ താൽക്കാലികമായി നിരോധിച്ചു അബാൻ ജംഗ്ഷനിൽ...

വന്യജീവി ആക്രമണം : പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന : മന്ത്രി എ.കെ. ശശീന്ദ്രൻ

കോട്ടയം : വന്യജീവികൾ വനത്തിനു പുറത്തേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ...
- Advertisment -

Most Popular

- Advertisement -