Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‍സി നിയമന...

പിഎസ്‍സി നിയമന തട്ടിപ്പ് : അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്

തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌ പി അന്വേഷിക്കും. ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം .പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു. യോഗത്തില്‍ ചില അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.പ്ലാനിങ് ബോര്‍ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്‍സ് എസ്പി അന്വേഷിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജവാഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം നടത്തി

പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് നടത്തിയ ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.വാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ...

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിനെതിരെ പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഇന്ന് സിപിഎം ഹർത്താൽ

പത്തനംതിട്ട : പരിസ്ഥിതിലോല മേഖല  കരടുവിജ്ഞാപനത്തിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് രാവിലെ 6 ന് തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹർത്താൽ....
- Advertisment -

Most Popular

- Advertisement -