Monday, October 12, 2026
No menu items!

subscribe-youtube-channel

Homemavelikkraമാവേലിക്കരയിൽ ബൈക്കിൽ...

മാവേലിക്കരയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാവേലിക്കര : ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം ഉണ്ടായത് . പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങവെയാണ് അപകടം .മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടലിൽ പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ് : സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി

പത്തനംതിട്ട : കൂടലിൽ പതിമൂന്നുകാരനെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി .മർദനത്തിന്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്....

കഫ് സിറപ്പുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാ​ഗത്തിൽ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.കഴിഞ്ഞ ഡിസംബറിൽ ഇത്...
- Advertisment -

Most Popular

- Advertisement -