Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരില്‍ യു...

നിലമ്പൂരില്‍ യു ഡി എഫ് മുന്നേറുന്നു 

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില തുടർന്ന് ആര്യാടൻ ഷൗക്കത്ത്.എം.സ്വരാജ് രണ്ടാമതും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്.ഒൻപതാം റൗണ്ടിൽ എം. സ്വരാജ് 207 വോട്ടിന്റെ ലീഡ് ചെയ്തു .പി.വി.അന്‍വര്‍ എണ്ണായിരത്തിന് മേൽ വോട്ടു പിടിച്ചു മൂന്നാം സ്ഥാനത്താണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 08/05/2024 Fifty Fifty FF 94

1st Prize Rs.1,00,00,000/- FO 606517 (KANNUR) Consolation Prize Rs.8,000/- FN 606517 FP 606517 FR 606517 FS 606517 FT 606517 FU 606517 FV 606517 FW 606517 FX 606517...

ഡൽഹിയിലെ പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്

ന്യൂഡൽഹി : 24 അക്ബർ റോഡിലെ കോൺഗ്രസിന്റെ ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും...
- Advertisment -

Most Popular

- Advertisement -