Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനിതിന്‍ രാജിന്റെ...

നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണം കെ.സി. ജോസഫ്.

ചങ്ങനാശ്ശേരി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് പറഞ്ഞു.രാജീവ് വിചാര്‍വേദി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, വിനു ജോബ്, പി.എച്ച്. നാസര്‍, ഡോക്ടര്‍ റൂബിള്‍ രാജ്, സലീം പി. മാത്യു, പി. എം കബീര്‍, ബാബു കോയിപ്പുറം, ലാലിമ്മ ടോമി, തോമസ് അക്കര, പി.കെ. സുശീലന്‍, ഖലീല്‍ റഹ്‌മാന്‍, ഷിബു ഏഴേപുഞ്ചയില്‍, ജെയിംസ് കാലാവടക്കന്‍, ജോസുകുട്ടി നെടുമുടി, എം.എ. സജാദ് , പി.എ. സാലി, കുര്യന്‍ തുമ്പുകള്‍, അഭിഷേക് ബിജു, ടി.കെ. ദേവകുമാര്‍, പി.പി. സലിം, ശോഭ വിശ്വംഭരന്‍, ഷമി മുഹമ്മദ്, റോസിലിന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെവൽ ക്രോസിങ്ങുകളിലെ നിയമലംഘനം: ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റുകൾ തകർക്കുന്നതും ഗേറ്റിനുള്ളിൽ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാൻ കർശന നടപടികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനോ...

അ​ങ്ക​മാ​ലി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട : നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍  110 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ൽ. ഒഡീ​ഷാ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് പാ​ക്ക​റ്റു​ക​ളി​ലാക്കി  ട്രാ​വ​ല്‍ ബാ​ഗു​ക​ളി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ബാ​ല​ഭ​ദ്ര ധ​രു​വ, ല​ക്ഷ്മ​ണ്‍ പ​ത്ര, ത​രാ​ശ്വ​ര്‍ പ​ത്ര,...
- Advertisment -

Most Popular

- Advertisement -