Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയിയുടെ റാലിയിൽ...

വിജയിയുടെ റാലിയിൽ വീണ്ടും അപകടം ; ആറുപേര്‍ക്ക് പരിക്ക്

ചെന്നൈ : ടിവികെ നേതാവും നടനുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം .തഞ്ചാവൂരിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. ഇരുചക്രവാഹനങ്ങളിൽ വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു: ഫയർഫോഴ്സ് രക്ഷകരായി

കൊച്ചി: എറണാകുളം പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. പട്ടിമറ്റത്ത് നിന്ന്...

പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് മധുര സ്വദേശികൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് പോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത് .നാല്...
- Advertisment -

Most Popular

- Advertisement -