Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryയോഗ -...

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു 

കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി.  2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തോടനുബന്ധിച്ചാണ് ആർട്ട് ഓഫ് ലിവിങിൻ്റെ ആഭിമുഖ്യത്തിൽ യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചത്.
     
ഐക്യരാഷ്ട്ര സഭ ഇന്ന് ലോക ധ്യാന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതിന് മുന്നോടിയായി ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആദ്യ പരിപാടികൂടിയാണ് ഇടപ്പരിയാരം എസ് എൻ ഡി പി സ്കൂളിൽ സംഘടിപ്പിച്ച യോഗ ധ്യാന പഠനം.

ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ. ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗാ ക്ലാസ് ആർട്ട് ഓഫ് ലിവിങ് ഡി ഡി സി അംഗം കെ ജി റജി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് സീനിയൻ പരിശീലകനായ പ്രകാശ് യോഗ- ധ്യാന ക്ലാസിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാമ്യം നീട്ടാനുള്ള കെജ്‌രിവാളിന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല

ന്യൂഡൽഹി: മദ്യനയക്കേസിൽ ജാമ്യം നീട്ടാനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾതന്നെ ജൂൺ 2ന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി...

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്‍മഹത്യ : ജി.എസ്.ടി. വകുപ്പ്  ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്(42), സഹോദരി ശാലിനി(35), ഇവരുടെ അമ്മ...
- Advertisment -

Most Popular

- Advertisement -