Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുട്ട കയറ്റിവന്ന...

മുട്ട കയറ്റിവന്ന ലോറിയിൽ ബസ് ഇടിച്ച്‌ ഇരുപതിനായിരത്തോളം മുട്ട പൊട്ടി റോഡിൽ ഒഴുകി

കൊച്ചി : ആലുവയിൽ മുട്ട കയറ്റിവന്ന ലോറിയിൽ ബസ് ഇടിച്ച്‌ ഇരുപതിനായിരത്തോളം മുട്ട പൊട്ടി റോഡിൽ ഒഴുകി. ലോറി അടുത്തുള്ള വർക് ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്.

രാവിലെ ആലുവ പെരുമ്പാവൂർ റോഡിലാണ് അപകടം നടന്നത് .അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കടകളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ റോഡിൽ വീണു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരിച്ച്‌ റോഡ് ഗതാഗത യോഗ്യമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ്.ഏപ്രിൽ 24 വരെയാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും...

രാസവള വിലക്കുതിപ്പിൽ കർഷകർ വലയുന്നു: ഫാക്ടംഫോസിന് വില കുത്തനെ കൂട്ടി

പത്തനംതിട്ട: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർദ്ധനവും കാരണം ജില്ലയിൽ രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് വൻ വിലവർദ്ധനവാണ് ഉണ്ടായിരിയുന്നത്. വളം വില വർദ്ധിച്ചതോടെ കൃഷിച്ചെലവ്...
- Advertisment -

Most Popular

- Advertisement -