Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

തിരുവല്ല : ഇരവിപേരൂര്‍ നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വരട്ടാര്‍ ബ്രിഡ്ജ് ഇന്‍ എം.സി റോഡ് – കല്ലിശ്ശേരി ഇരവിപേരൂര്‍ റോഡിലെ ആറാട്ട്കടവ് മുതല്‍ ഓതറ വരെയുള്ള ഭാഗത്ത് ബി സി ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ ഒമ്പത്) മുതല്‍ ഒക്ടോബര്‍ 13 വരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0469 2633454.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭകൗൺസിലർ സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെയാണ് ടൗൺ നോർത്ത് പൊലീസ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

നിക്കോഷ്യ : സൈപ്രസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് III ഓഫ് സൈപ്രസ് നല്‍കി ആദരിച്ചു....
- Advertisment -

Most Popular

- Advertisement -