Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsനിർബന്ധിത അടിസ്ഥാന...

നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ (എൻ എം സി )നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ്  ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എലിസബത്ത് ജോസഫ്, എൻഎംസി കോ-ഓർഡിനേറ്റർ പ്രൊഫ.ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ എജ്യുക്കേഷൻ ഡീൻ പ്രൊഫ.ഡോ.തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു.

യോഗ്യത അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് മുപ്പത് മെഡിക്കൽ അധ്യാപകർക്കാണ് ഈ  പരിപാടിയിലൂടെ പരിശീലനം നൽകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു

ലണ്ടൻ : ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവച്ചത് .കരാര്‍ പ്രകാരം യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റെ തീരുവ...

മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാനദിയിൽ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 നും 60 നും മധ്യേ പ്രായമുള്ള 153 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.വലതു കൈയിൽ മഞ്ഞച്ചരടും...
- Advertisment -

Most Popular

- Advertisement -