Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsകീക്കൊഴൂർ- വയലത്തല...

കീക്കൊഴൂർ- വയലത്തല കരയുടെ പുതിയ പള്ളിയോടം മലർത്തൽ കർമ്മം

പത്തനംതിട്ട: റാന്നി കീക്കൊഴൂർ- വയലത്തല കരയുടെ പുതിയ പള്ളിയോടം പകുതി പണികൾ പൂർത്തീകരിച്ച്  മലർത്തൽ കർമ്മം നടന്നു. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉൽഘാടനം നിർവഹിച്ചു.പള്ളിയോട സേവ സംഘം പ്രസിഡന്റ്  രാജൻ മൂലവീട്ടിൽ,മുൻ എം എൽ എ  രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായിക രാഷ്ട്രീയ പ്രതിനിധികൾ പള്ളിയോട പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തെ ലീഡ് നില : യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1

പത്തനംതിട്ട :ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലീഡ് നില- യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1.ആറ്റിങ്ങൽ മണ്ഡലത്തിൽ ലീഡ് നില മാറിമറിഞ്ഞു നിൽക്കുകയാണ് .തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിന്റെ ലീഡ്...

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി...
- Advertisment -

Most Popular

- Advertisement -