Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനാലാഞ്ചിറയിൽ ഭാര്യയെ...

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

തിരുവനന്തപുരം : നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം ഒളിവിൽ പോയി.മക്കളുടെ കൺമുന്നിലാണ് കൊലപാതകം നടന്നത്.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.സുരേഷിനെതിരെ ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു.നാല് മാസം മുൻപാണ് നാല് മക്കൾക്കൊപ്പം ഇവർ ഇവിടെ വാടകയ്‌ക്ക് താമസം തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ്...

താലിബാൻ ആക്രമണത്തിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാൻ അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ നടത്തിയ രൂക്ഷമായ ഏറ്റുമുട്ടലിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണം...
- Advertisment -

Most Popular

- Advertisement -