Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഒക്ടോബർ ആറിന് രാത്രി ഒൻമ്പത് മുതൽ പിറ്റെ ദിവസം രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി -പൂപ്പള്ളി ജംഗ്ഷൻ- വഴി ചമ്പക്കുളം എസ്. എൻ കവല വഴി ആലപ്പുഴയിലേക്ക് പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ആശമാരോട് പകപോക്കുന്നു : ജോസഫ് എം. പുതുശ്ശേരി

ചങ്ങനാശ്ശേരി : ആശമാരുടെ ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങൾ വർദ്ധന പ്രഖ്യാപിക്കുകയും ചെയ്തിട്ടും കേരളത്തിൽ അത് ചെയ്യാതെ പിണറായി സർക്കാർ ആശമാരോട് പകപോക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ...

ഓപ്പറേഷൻ തൂഫാൻ: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ചെങ്ങളം വായനശാല ഭാഗം കല്ലുപുരക്കൽ വീട്ടിൽ ജെബിൻ (27)...
- Advertisment -

Most Popular

- Advertisement -