Tuesday, October 13, 2026
No menu items!

subscribe-youtube-channel

Homeപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷപരിപാടികൾ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസർ ഡോ.പ്രിജിമോൾ,  എൻ.എസ്.എസ് യൂണിറ്റ് 231 പ്രോഗ്രാം ഓഫീസർ ഗീത നാരായണൻ, ആർട്സ് ക്ലബ് സെക്രട്ടറി അഭിരാമി പ്രദീപ് കുമാർ, 2024 യൂണിയൻ ചെയർപേഴ്സൺ മനീഷ കെ എന്നിവർ പ്രസംഗിച്ചു.

ഓണപ്പാട്ടുകളും  വിവിധ കലാകായിക മത്സരങ്ങളും  വൈവിധ്യമർന്ന കലാപരിപാടികളും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു....

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു. ഇന്ന് വൈകിട്ട് 4.30...
- Advertisment -

Most Popular

- Advertisement -