Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ കെഎസ്ആർടിസി...

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം : മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം.ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു.മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി : പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ(34)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30യോടെയാണ് സംഭവം .ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു....

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം : കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍ കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെ വീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് മുഖ്യമന്ത്രി സന്ദര്‍ശിച്ചു . പ്രതികൂല കാലാവസ്ഥയേയും മറികടന്നുള്ള...
- Advertisment -

Most Popular

- Advertisement -