Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് ആക്രമണ...

യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ : ആഭ്യന്തര കലാപത്തെ തുടർന്ന് യുഎസ് ആക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചു .വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമാതിർത്തി അടച്ചത്.ഇറാൻ വ്യോമപാത അടച്ചതോടെ എയർഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഈ മേഖലയിലൂടെയുള്ള തങ്ങളുടെ വിമാനങ്ങൾ മറ്റു റൂട്ടുകളിലൂടെ വഴിതിരിച്ചു വിട്ടതായും റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു എന്നും എയർഇന്ത്യ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം: ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

ന്യൂഡൽഹി : റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര...

രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് വഹിക്കാനാവുമെന്ന് ജില്ലാ പോലീസ് മേധാവി  വി ജി വിനോദ് കുമാർ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം ഉത്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -